11:51pm 07 September 2026
NEWS
കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു കുടുംബസംഗമം സംഘടിപ്പിച്ചു
02/04/2026  08:47 PM IST
nila
കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു കുടുംബസംഗമം സംഘടിപ്പിച്ചു

ചെങ്ങന്നൂർ: കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു ചെങ്ങന്നൂർ ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. സിഐടിയു ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം കെ മനോജ് ഉദ്ഘാടനം ചെയ്തു .ഡിവിഷൻ 
,പ്രസിഡൻറ് സജേഷ്,
അധ്യക്ഷനായി .
 സംസ്ഥാന ഭാരവാഹി മാത്യു വർഗീസ്, 
ഡിവിഷൻ സെക്രട്ടറി ഗിരിഷ് കുമാർ
സംസ്ഥാന കമ്മിറ്റി അംഗം ജിനേഷ് കൃഷ്ണ,രാജി ആർ ശേഖർ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.